കൊട്ടിയൂർപാൽചുരത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കൊട്ടിയൂർപാൽചുരത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചുകേളകം: പാൽചുരത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു ലോറി അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു*