നയൻതാരയ്‌ക്ക് ഇരട്ടക്കുട്ടികൾ പിറന്നു; വിവരങ്ങളുമായി വിഗ്നേഷ് ശിവൻ

നയൻതാരയും (Nayanthara) വിഗ്നേഷ് ശിവനും (Vignesh Shivan) അച്ഛനമ്മമാർ ആയി. 2022 ജൂൺ ഒൻപതാം തിയതി ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മക്കളുടെ കുഞ്ഞിക്കാലുകളിൽ ചുംബിക്കുന്ന അമ്മയും അച്ഛനുമായി നയന്സിനെയും വിക്കിയെയും ട്വിറ്റർ പോസ്റ്റിൽ കാണാം. കാണാം. കുഞ്ഞുങ്ങൾക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ വിക്കിയുടെ പോസ്റ്റിലുണ്ട്