HomeIRITTY വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Iritty Samachar -October 20, 2022 വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിഎടൂര്: വെള്ളരിവയല്‍ കോളനിയിലെ ചുണ്ട (65)യെയാണ് ഉരുപ്പുംകുണ്ട് വെള്ളരിവയല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.