ഇരിട്ടിയിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.
തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി. ഉളിക്കൽ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു