ചക്കരക്കലിൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

ചക്കരക്കലിൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ച​ക്ക​ര​ക്ക​ൽ കാ​വി​ൻ​മൂ​ല​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

മാ​മ്പ​യി​ലെ ര​വീ​ന്ദ്ര​ൻ, ഭാ​ര്യ ന​ളി​നി, ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ൻ ഷി​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രെ​യും ചാ​ല​യി