നിര്യാതനായി

നിര്യാതനായി
ഇരിട്ടി: ആറളം കൊടുവളത്തെ കല്ലേരിക്കരമ്മൽ ഹൗസിൽ കെ.കെ.അച്ചുതൻ (88) നിര്യാതനായി.
ഭാര്യ: നരിക്കോടൻ മാധവി.
മക്കൾ: സുധാകരൻ (ഡ്രൈവർ.കെ.എസ്.ആർ.ടി.സി), ഹരിദാസൻ, പുരുഷോത്തമൻ (ഇരുവരും ഗൾഫ്), മരുമക്കൾ: മിനി (ചാവശേരി), സിഷ ( വിളമന), രമ്യ (എടൂർ)
സംസ്ക്കാരം: നാളെ (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ