ശബരിമല തീര്‍ഥാടനം; ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണവില നിശ്ചയിച്ചു
ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് മാത്രമായി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയടക്കം ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കലക്റ്റര്‍ ഡോ.പി.കെ ജയശ്രീ ഉത്തരവായി. വിലവിവരപട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം.
നികുതിയടക്കമുള്ള വിലവിവരം ചുവടെ:
കുത്തരി ഊണ് (എട്ടു കൂട്ടം, സോര്‍ട്ടക്സ് അരി) -70 രൂപ
ആന്ധ്രാ ഊണ് (പൊന്നിയരി)- 70
കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) (750മി.ലി.) -35
ചായ (150 മി.ലി.)- 11
മധുരമില്ലാത്ത ചായ (150 മി.ലി.)- 10
കാപ്പി (150 മി.ലി.)- 10
മധുരമില്ലാത്ത കാപ്പി (150 മി.ലി.)- 10
ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.)- 15
കട്ടന്‍ കാപ്പി (150 മി.ലി.)- 9
മധുരമില്ലാത്ത കട്ടന്‍കാപ്പി (150 മി.ലി.)- 7
കട്ടന്‍ചായ(150 മി.ലി.)-9
മധുരമില്ലാത്ത കട്ടന്‍ചായ(150 മി.ലി.)-7കട്ടന്‍ചായ(150 മി.ലി.)-9
മധുരമില്ലാത്ത കട്ടന്‍ചായ(150 മി.ലി.)-7
ഇടിയപ്പം (1 എണ്ണം,50 ഗ്രാം)-10
ദോശ (1 എണ്ണം,50 ഗ്രാം)-10
ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-10
പാലപ്പം (1 എണ്ണം, 50 ഗ്രാം)-10
ചപ്പാത്തി (1 എണ്ണം,50 ഗ്രാം)-10
ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ ഉള്‍പ്പെടെ-60
പൊറോട്ട (1 എണ്ണം,50 ഗ്രാം)- 10
നെയ്റോസ്റ്റ് (175 ഗ്രാം)- 45
പ്ലെയിന്‍ റോസ്റ്റ്-35
മസാലദോശ ( 175 ഗ്രാം)-50
പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം)- 35
മിക്സഡ് വെജിറ്റബിള്‍- 30
പരിപ്പുവട (60 ഗ്രാം)- 10
ഉഴുന്നുവട (60 ഗ്രാം)- 10
കടലക്കറി (100 ഗ്രാം)-30
ഗ്രീന്‍പീസ് കറി (100 ഗ്രാം)- 30
കിഴങ്ങ് കറി (100 ഗ്രാം)-30തൈര് (1 കപ്പ് 100 മില്ലി)-15
കപ്പ (250 ഗ്രാം)-30
ബോണ്ട (50 ഗ്രാം)-10
ഉള്ളിവട (60 ഗ്രാം)-10
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-12
തൈര് സാദം (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം)-47
ലെമണ്‍ റൈസ് (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം)-44
ചായ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.) -8
കോഫി (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.)-10
മസാല ടീ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.)-15
ലെമണ്‍ ടീ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 90 മി.ലി.)-15
ഫ്ളേവേഡ് ഐസ് ടീ (ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍, 200 മി.ലി.)-20ശബരിമല തീര്‍ഥാടനം; അളവും തൂക്കവും ഗുണവും പരിശോധിക്കാന്‍ സംയുക്ത സ്ക്വാഡ്
ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ്, തൂക്കം എന്നിവ ഉറപ്പാക്കാനുമായി ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന സ്ക്വാഡ് രൂപീകരിച്ചു. ഹോട്ടലുകളിലും പൊതുവിപണികളിലും സ്ക്വാഡ് പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് താഴെപ്പറയുന്ന നമ്ബരുകളില്‍ പരാതി നല്‍കാം.
ജില്ലാ സപ്ലൈ ഓഫീസര്‍ കോട്ടയം-9188527319
താലൂക്ക് സപ്ലൈ ഓഫീസര്‍ കോട്ടയം-9188527359താലൂക്ക് സപ്ലൈ ഓഫീസര്‍ കോട്ടയം-9188527359
താലൂക്ക് സപ്ലൈ ഓഫീസര്‍ ചങ്ങനാശേരി-9188527358
താലൂക്ക് സപ്ലൈ ഓഫീസര്‍ കാഞ്ഞിരപ്പള്ളി-9188527361
താലൂക്ക് സപ്ലൈ ഓഫീസര്‍ മീനച്ചില്‍-9188527360
താലൂക്ക് സപ്ലൈ ഓഫീസര്‍ വൈക്കം-9188527362