ചക്കരക്കൽ :എസ്.വൈ.എസ്. ചെമ്പിലോട് സെൻട്രൽ യൂണിറ്റ് യൂണിറ്റിലെ അർഹതപ്പെട്ട ഇരുപതോളം കുടുംബങ്ങൾക്ക് നൽകിവരുന്ന സ്വാന്തനം പെൻഷൻ പദ്ധതി മൂന്നാംഘട്ട വിതരണം കുവൈത്ത് ഐ.സി.എഫ്, ടി.വി.കെ കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് മുൻ സംസ്ഥാന ഉപാധ്യക്ഷൻ സ്റ്റാർ ഓഫ് ഏഷ്യ മുഹമ്മദിലെ ഹാജി ഉദ്ഘാടനം നിർവഹിച്ചു.അഷ്കർ മൊട്ടമ്മൽ,വാജിദ് ചെമ്പിലോട്,സുഹൈൽ ചെമ്പിലോട്,എന്നിവർ സംസാരിച്ചു.