ഇരിട്ടി പുന്നാട് വാഹനാപകടം

ഇരിട്ടി പുന്നാട് വാഹനാപകടംഇരിട്ടി: ഇരിട്ടി - മട്ടന്നൂർ റോഡിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്.രാവിലെ 11 മണിയോടെ ഇരിട്ടിയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.