ഇരിട്ടി മാടത്തിലിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിട്ടി മാടത്തിലിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിട്ടി മാടത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കരിക്കോട്ടക്കരി പാറക്കപാറ സ്വദേശി അജയ് ജയൻ (20)ആണ് മരിച്ചത്. പരേതനായ ജയൻ റീന ദമ്പതികളുടെ മകനാണ്. സഹോദരി അഞ്ജന