ധർമ്മടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ധർമ്മടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചുതലശ്ശേരി:  ധർമ്മടം ചിറക്കുനിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത്. സഹോദരൻ അഫ്സലാണ് ആഷിഫിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഫ്സലിനെ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കുത്തേറ്റത്