എടത്തൊട്ടി ഡിപോള്‍ കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം

എടത്തൊട്ടി ഡിപോള്‍ കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനംഇരിട്ടി: എടത്തൊട്ടി ഡിപോള്‍ കോളേജില്‍ യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട്  ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അര്‍ഹ അനീറ്റ ജോസഫ് അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, പ്രിന്‍സിപ്പാള്‍ ഫാ. പീറ്റര്‍ ഓരോത്ത്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോമി തെക്കേല്‍, ഡോ. അബ്രഹാം ജോര്‍ജ്, വി.എം. മോഹന്‍ രാജ് , സി. സി. സോനു എന്നിവര്‍ സംസാരിച്ചു.