ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു

ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു


മഞ്ചേശ്വരം. ദേശീയപാതയിൽ മിയാപദവ് ബാളിയൂർ ജംഗ്ഷനിൽ ബൈക്കും സ്കൂൾ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു വിദ്യാർത്ഥികൾ മരിച്ചു.മംഗലാപുരം ശ്രീനിവാസ കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളായ മിയാപദവിലെ പ്രദീഷ് ഷെട്ടി (20), അഭിഷേക് (20) എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 7.30 മണിയോടെയായിരുന്നു അപകടം.ബസിനടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മഞ്ചേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി