കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കേളകം: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കേളകം എച്ച് പി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പയ്യന്നൂരില്‍ നിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കേളകത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികനായ പയ്യന്നൂര്‍ സ്വദേശി കശ്യപിന് നിസാരമായി പരിക്കേറ്റു