അച്ഛന്‍റെ രണ്ടാം ഭാര്യയോട് മകനും താൽപര്യം; ഇംഗിതത്തിന് വഴങ്ങാത്ത സ്ത്രീക്ക് നടുറോഡിൽ ക്രൂരമർദനം; ഭർത്താവിന്‍റെ മകനെതിരെ പരാതിയുമായി ചിറ്റമ്മ

അച്ഛന്‍റെ രണ്ടാം ഭാര്യയോട് മകനും താൽപര്യം;  ഇംഗിതത്തിന് വഴങ്ങാത്ത സ്ത്രീക്ക് നടുറോഡിൽ ക്രൂരമർദനം; ഭർത്താവിന്‍റെ മകനെതിരെ പരാതിയുമായി ചിറ്റമ്മപ​യ്യ​ന്നൂ​ര്‍: അ​ന്‍​പ​തു​കാ​രി​ക്കു​നേ​രേ ന​ടു​റോ​ഡി​ല്‍ മ​ര്‍​ദ​ന​വും മാ​ന​ഹാ​നി​യും. സ്ത്രീ​യു​ടെ പ​രാ​തി​യി​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ക​നെ​തി​രേ കേ​സ്.

ആ​റി​ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പാ​ല​ക്കോ​ടാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ല​ക്കോ​ട്ടെ ബാ​ങ്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​ക്കു​നേ​രേ​യാ​ണ് അ​ക്ര​മ​വും വ​ധ​ഭീ​ഷ​ണി​യും മാ​ന​ഹാ​നി​യു​മു​ണ്ടാ​യ​ത്.

സ്ത്രീ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഇ​ള​യ​മ്മ​യും അ​ക്ര​മ​ത്തി​നി​ര​യാ​യി. പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ ഓ​ട്ടോ​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ത​ട​ഞ്ഞ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

പി​ന്നീ​ട് പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പ​യ്യ​ന്നൂ​ര്‍ ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.അ​ക്ര​മ​ത്തി​നി​ര​യാ​യ സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ ആ​ദ്യ ബ​ന്ധ​ത്തി​ലു​ള്ള മ​ക​നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

ഇ​യാ​ളു​ടെ ലൈം​ഗീ​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള നി​ര​ന്ത​ര സ​മ്മ​ര്‍​ദ​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​തി​ന് വ​ഴ​ങ്ങാ​ത്ത​തി​ന്‍റെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ര​യാ​യ സ്ത്രീ ​നി​യ​മ​പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ള്ള​തും ത​ന്‍റെ കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഭ​ര്‍​ത്താ​വി​നെ കാ​ണാ​ന്‍ പാ​ടി​ല്ലെ​ന്ന വാ​ശി​യാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു.

മു​മ്പും പ​ല​വ​ട്ടം ഇ​ര​യാ​യ സ്ത്രീ​ക്കു​നേ​രേ അ​ക്ര​മ​മു​ണ്ടാ​യി​ട്ടും അ​തി​നെ​തി​രെ​യു​ണ്ടാ​യി​രു​ന്ന പ​രാ​തി​ക​ള്‍ ഇ​യാ​ളു​ടെ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് പി​ന്‍​വ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.