വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി.പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില്‍ കടുവയെ കണ്ടതായാണ് പ്രദേശവാസികള്‍ അറിയിച്ചത്. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലത്ത് പരിശോധിക്കുകയാണ്. കുപ്പാടിത്തറയിലേക്ക് കൂടുതല്‍ വനപാലകരെയെത്തിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് ശ്രമം. കര്‍ഷകന്റെ ജീവനെടുത്ത കടുവയാണോ പടിഞ്ഞാറത്തറയില്‍ എത്തിയതെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.