ആറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

ആറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 

ആറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ ജെസി മോൾ, സെക്രട്ടറി പി എസ് രശ്മിമോൾ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്ത്യംകുളം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ ജോസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇസി രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വൈ വൈ മത്തായി, സിഡിഎസ് ചെയർപേഴ്സൺ സുമ ദിനേശന്‍, അസിസ്റ്റൻറ് സെക്രട്ടറി ആർ എസ് സുനിൽകുമാർ സംസാരിച്ചു.