നിര്യാതനായി
ഇരിട്ടി: കാക്കയങ്ങാട് പാലപ്പള്ളിക്ക് സമീപം യു.കെ. കാദർ ഹാജി (82)നിര്യാതനായി . പരേതരായ കുറ്റിയാലിപുറത്ത് അബ്‌ദുള്ളയുടെയും ഉളിക്കുന്നോൻ മറിയുമ്മയുടെയും മകനാണ്. ഭാര്യ: അക്കരമ്മൽ മറിയുമ്മ. മക്കൾ: ഹാഷിം (ഹെൽത്ത് ഇൻസ്‌പെക്ടർ, കേളകം ), താഹിറ, സമീറ, ബുഷറ, ശരീഫ, അസൂറ. മരുമക്കൾ: അബ്‌ദുൾ ഖാദർ മൗലവി, സാദിഖ്, ശംസുദ്ധീൻ (ഖത്തർ ), ജലാലുദ്ധീൻ, നസീർ, റഫ്ഷീദ.
സഹോദരങ്ങൾ : പരേതരായ അബൂബക്കർ, അഹമ്മദ്, കദീജ ഹജ്ജുമ്മ.