കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടുപേരിൽ നിന്നായി1451 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടുപേരിൽ നിന്നായി1451 ഗ്രാം സ്വർണം പിടികൂടി

മട്ടന്നൂർ : വിമാനത്താവളത്തിൽ നിന്ന് രണ്ടുപേരിൽ നിന്നായി 82 ലക്ഷത്തിന്റെ 1451 ഗ്രാം സ്വർണം പിടികൂടി കാസർകോട് സ്വദേശികളായ അബ്ദുൾ ലത്തീഫ്, സെൽമാൻ പാരീസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ഡിആർഐയും കസ്റ്റംസും ചേർന്നായിരുന്നു പരിശോധന കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സുപ്രണ്ട് കുവൻ പ്രകാശൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന