ബത്തേരിയില്‍ വന്‍ ലഹരിവേട്ട; 492 ഗ്രാം എംഡിഎംഎയുമായി 3 പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: ബത്തേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 492 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റിലായി. കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയാണ് പടിച്ചെടുത്തത്. മുഹമ്മദ് മിദ് ലാജ്, ജാസിം അലി, അഫ്താഷ്, എന്നിവെരയാണ് അറസ്റ്റു ചെയ്തത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിരുന്നു എംഡിഎംഎ