മലദ്വാരത്തിൽ ഒളിപ്പിച്ച് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം;കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം;കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

  • മട്ടന്നൂർ : മലദ്വാരത്തിൽ ഒളിപ്പിച്ച് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കാസർഗോഡ് കുമ്പള സ്വദേശി അംബേരി മുഹമ്മദ് ആണ് പിടിയിലായത്. ദോഹയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പ്രതി.

അസിസ്റ്റൻറ് കമ്മീഷണർ ഇ വി ശിവരാമൻ സൂപ്രണ്ട് മാരായ കൂവൽ പ്രകാശൻ , ഗീതാ കുമാരി , വില്യംസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്