കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 825 ഗ്രാം സ്വർണം പിടികൂടി

മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 825 ഗ്രാം സ്വർണം പിടികൂടി കോഴിക്കോട് സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന