ഇരിട്ടിയിൽ ജ്വല്ലറിയിൽ മോഷണം

ഇരിട്ടിയിൽ ജ്വല്ലറിയിൽ മോഷണംഇരിട്ടി :ഇരിട്ടി പഴയ ബസ്റ്റാന്റിലെ ചീരമറ്റം ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 10000 രൂപ കവർന്നു.സ്വർണ്ണാപരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മോഷ്ടാവിന് പ്രവേശിക്കാൻ കഴിഞ്ഞില്ല.ഇരിട്ടി പോലിസ് അന്വേഷണം ആരംഭിച്ചു.