പോക്സോ കേസിൽ ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ

കാക്കയങ്ങാട്: മുഴക്കുന്ന്സ്റ്റേ ഷൻ പരിധിയിലെ സ്കൂളിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന  പോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനായ ഹസനെയാണ് വിദേശത്ത് നിന്നും വരുന്ന വഴി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്