കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തിൽ പ്രകടനം നടത്തി.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തിൽ പ്രകടനം നടത്തി.

 പാചകവാതക വാണിജ്യ സിലിണ്ടറിന് 350 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണിൽ പന്തം കൊള്ളുത്തിൽ പ്രകടനം നടത്തിയത്. സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ ഇബ്രാഹിം ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ എഴുത്തൻ, യൂണിറ്റ് പ്രസിഡണ്ട് ജാഫർ സാദിഖ്, സെക്രട്ടറി പുഷ്പരാജ്, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.