കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ നാല് വാഹനങ്ങളും കത്തിനശിച്ചു

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ നാല് വാഹനങ്ങളും കത്തിനശിച്ചു

കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയിലായിരുന്നു സംഭവം. അപകടത്തില്‍ പ്രാണരക്ഷാർഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിർത്തിയതിനെ തുടർന്ന് തീപടർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ നാല് വാഹനങ്ങൾ കത്തിനശിച്ചു.