നിര്യാതനായി
കേളകം :ചുങ്കക്കുന്ന് പൊട്ടംതോട് പൊൻപാറയ്ക്കൽ ജോർജ് ( വക്കച്ചൻ - 83 ) നിര്യാതനായി. ഭാര്യ പരേതയായ കുട്ടിയമ്മ, മക്കൾ ടൈറ്റസ്, സതീഷ്, റീഷ, നിഷ, സനു, സാബീഷ്, സനീഷ്. മരുമക്കൾ ലിസി, ബിന്ദു, ടോമി, ജിജി, ദീപ്തി, നീതു, ജീന. മൃതസംസ്കാര ചടങ്ങുകൾ നാളെ ഞായർ ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിൽ ആരംഭിക്കും.
കേളകം : ചുങ്കക്കുന്ന് പൊട്ടംതോട് പൊൻപാറയ്ക്കൽ ജോർജ് ( വക്കച്ചൻ - 83 ) നിര്യാതനായി. ഭാര്യ പരേതയായ കുട്ടിയമ്മ, മക്കൾ ടൈറ്റസ്, സതീഷ്, റീഷ, നിഷ, സനു, സാബീഷ്, സനീഷ്. മരുമക്കൾ ലിസി, ബിന്ദു, ടോമി, ജിജി, ദീപ്തി, നീതു, ജീന.