ഉളിക്കൽ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

ഉളിക്കൽ സ്വദേശിയായ  യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

ഉളിക്കൽ ചുള്ളിയോട് തട്ടിലെ കോഴിപ്പാലത്തെ രാജൻ - റാണി ദാമ്പത്തികളുടെ മകൻ ബിജു (25)ആണ് മരിച്ചത്.ഞായർ ആഴ്ച രാവിലെ കോയമ്പത്തൂർ പോവുന്ന വഴിയിൽ ഒറ്റപ്പാലത്തു വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചുവെന്നാണ് റെയിൽവേ പോലിസ് അറിയിച്ചത്.രമണി, കനക എന്നിവർ സഹോദരികളാണ്.