പഞ്ചാബിൽ അമൃത്സറില്‍ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായത് സുവർണ ക്ഷേത്രത്തിന് ഒരുകിലോമീറ്റർ അകലെ

അമൃത്സർ : പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് ഉച്ചയോടെയാണ് സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ ഒരു ഹോട്ടലിന് സമീപത്ത് സ്ഫോടനമുണ്ടായത്. ഒരാൾക്ക് പരിക്കറ്റു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. updating...