യോഗാസനാ സ്പോർട്സ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരം 30 ന് ഇരിട്ടി പ്രഗതിയിൽ

യോഗാസനാ സ്പോർട്സ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരം 30 ന് ഇരിട്ടി പ്രഗതിയിൽ

ഇരിട്ടി: കണ്ണൂർ ജില്ലാ യോഗാസനാ സ്പോർട്സ് അസ്സോസ്സിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച മത്സരങ്ങൾ ഞായറാഴ്ച ഇരിട്ടി പ്രഗതി യോഗാ കേന്ദ്രത്തിൽ നടക്കും. മത്സരങ്ങളുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക്  ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ - 9048460680, 9947221268 .