മട്ടന്നൂരിലെ ട്രാഫിക് പരിഷ്‌കരണം റിവ്യൂ മീറ്റിംഗ് നാളെ 4 മണിക്ക്
മെയ് 25 മുതല്‍ മട്ടന്നൂര്‍ നഗരത്തില്‍ ആരംഭിച്ച ട്രാഫിക് പരിഷ്‌കരണ സമിതിയുടെ റിവ്യൂ മീറ്റിംഗ് 15.07.2023 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ഹാളില്‍ വച്ച് നടക്കുന്നതാണ്.
വ്യാപാരി വ്യവസായി നേതാക്കള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഓട്ടോ, ടാക്‌സി ട്രേഡ് യൂണിയന്‍ നേതാക്കള്‍, ചുമട്ടുതൊഴിലാളികള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍,
മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി കമ്മിറ്റിയുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.