പാനൂര്‍ പുത്തൂരിൽ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു
പാനൂര്‍: പുത്തൂര്‍ ക്ലബിന് സമീപം ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു.കൊളവല്ലൂരിലെ ആദിലാണ് മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ച പിതാവ് അന്‍വര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റു