തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം

തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം

പേരാവൂര്‍:തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം.കൊളക്കാട് ഭാഗത്ത് നിന്നും തൊണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പും കൊട്ടിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് മേലെ തൊണ്ടിയില്‍ കുരിശുപള്ളിക്ക് സമീപം കൂട്ടിയിടിച്ചത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.