ബാലസംഘം പായം വില്ലേജ് സമ്മേളനം


ബാലസംഘം പായം വില്ലേജ് സമ്മേളനം

ഇരിട്ടി :ബാലസംഘം പായം വില്ലേജ് സമ്മേളനം പായത്ത് വച്ച് നടന്നു. എഴുത്തുകാരൻ അജേഷ് ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.
 പായം വില്ലേജ് പ്രസിഡന്റ് ഭാഗ്യനാഥ്‌  അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സുരേഷ് ബാബു,
വില്ലേജ് സെക്രട്ടറി വൈഷ്ണവ് ,ഏരിയ രക്ഷാധികാരി എം സുമേഷ്,പായം വില്ലേജ്  കൺവീനർ  ഷിജു സി വട്ട്യറ ,ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിനന്ദ്,  ശ്രീഷ്മ, എന്നിവർ സംസാരിച്ചു