നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി: ഓട്ടോ ഡ്രൈവറും സ്‌കൂട്ടര്‍ യാത്രികയും മരിച്ചു

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി: ഓട്ടോ ഡ്രൈവറും സ്‌കൂട്ടര്‍ യാത്രികയും മരിച്ചു

മാവേലിക്കര: നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവറും സ്‌കൂട്ടര്‍ യാത്രികയും മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല ഒരിപ്രം കുറ്റികിഴക്കതില്‍ ഹരീന്ദ്രന്‍ (46), സ്‌കൂട്ടര്‍ യാത്രിക കുട്ടമ്പേരൂര്‍ സഹകരണ ബാങ്ക് താൽക്കാലിക ജീവനക്കാരി തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് പാലാഴിയില്‍ വിമുക്ത ഭടനായ അജയകുമാറിന്റെയും പ്രീതയുടെയും ഏകമകള്‍ ആതിര അജയന്‍ (22) എന്നിവരാണ് മരിച്ചത്.