കോഴിഫാമിൽ ഉടമയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞങ്ങാട്. കോഴിഫാം ഉടമയെ ഫാമിൽ ഫോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്നകണിപറമ്പിൽ റോയി (62) യെയാണ് ഫോക്കേറ്റ്മരിച്ച നിലയിൽ കണ്ടെത്തിയത്.
പയാളത്തെ കോഴി ഫാമിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. റോയിയെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തി ഫാമിലെത്തിയ ഭാ
ര്യ ഷൈലയാണ് ഇലക്ട്രിക്ക് വയറിൽ കുരുങ്ങിയ നിലയിൽ റോയിയെ കണ്ടെത്തിയത്.
ഭാര്യയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടികൂടിയെത്തുമ്പോഴെക്കുംറോയ് മരണപ്പെട്ടിരുന്നു. ഏറെ നാളുകളായിഎടത്തോട് ടൗണിൽ ചിക്കൻ സെന്റർ നടത്തിവരികയായിരുന്നു.
മക്കൾ: ലിന്റു, ലിയ. മൃതദേഹം ജില്ലാ ആശുപത്രിയിൽ