പാനൂരിൽ സ്പീക്കർ ഷംസീറിന്റെ കാർ അപകടത്തിൽപ്പെട്ടു



പാനൂരിൽ സ്പീക്കർ ഷംസീറിന്റെ കാർ അപകടത്തിൽപ്പെട്ടു


സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂർ ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.