ആറളം പാലത്തിൽ അജ്ഞാത വാഹനം ഇടിച്ചു പോത്ത് ചത്തു
ഇരിട്ടി :ആറളം പാലത്തിൽ അജ്ഞാത വാഹനം ഇടിച്ചു പോത്ത് ചത്തു. ആറളം ജുമാ മസ്ജിദ് സമീപത്തെ മീത്തലെ പുരയിൽ പ്രമോദിന്റെ 4 ദിവസം മുൻപ് വാങ്ങിയ പോത്താണ് കാർ ഇടിച്ചു ചത്തത്. ഇന്ന് വൈകീട്ട് ഏഴു മണിയോടെ ആറളം ഭാഗത്തു നിന്നും അയ്യപ്പൻ കാവ് ഭാഗത്തേക്ക് പോകുന്ന ഇടിച്ചത് . ഇടിച്ച വാഹനം നിർത്താതെ പോയി. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു