മുഴക്കുന്ന്,പേരാവൂര്‍,കണിച്ചാര്‍,കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ നാളെ ബി ജെ പി ഹര്‍ത്താല്‍

മുഴക്കുന്ന്,പേരാവൂര്‍,കണിച്ചാര്‍,കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍    നാളെ  ബി ജെ പി ഹര്‍ത്താല്‍

മുതിർന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണിവരെ മുഴക്കുന്ന്,പേരാവൂര്‍,കണിച്ചാര്‍,കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍   ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ്‌ അറിയിച്ചു *