ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം 30 മുതൽ കുന്നോത്ത് ഹയർസെക്കണ്ടറി സ്‌കൂളിൽ വിളംബരഘോഷയാത്ര നടത്തി

ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം 30 മുതൽ കുന്നോത്ത് ഹയർസെക്കണ്ടറി സ്‌കൂളിൽ 

ഇരിട്ടി: ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം 30 മുതൽ നവംമ്പർ 2 വരെ കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു