മണത്തണ - അമ്പായത്തോട് മലയോര ഹൈവേ റീ ടാറിംഗ് ആരംഭിച്ചു

മണത്തണ - അമ്പായത്തോട് മലയോര ഹൈവേ റീ ടാറിംഗ് ആരംഭിച്ചു

പേരാവൂർ : മണത്തണ - അമ്പായത്തോട് റോഡ് റീ ടാറിംഗ് ആരംഭിച്ചു.2013 ൽ പണി പൂർത്തിയാക്കിയ ശേഷം 10 വർഷങ്ങൾക്ക് ശേഷമാണ് റോഡ് റീ ടാറിംഗ് ചെയ്യുന്നത്. 5 കോടി രൂപ ചിലവിൽ ഇരിക്കൂർ കൺസ്ട്രഷൻസാണ് റോഡ് റീ ടാറിംഗ് കരാർ ഏറ്റെടുത്തിരിക്കുന്നത്.