ലോട്ടറി വില്‍പന തൊഴിലാളി റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

ലോട്ടറി വില്‍പന തൊഴിലാളി റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ്‌ മരിച്ചത്. ലോട്ടറി വില്പനക്കാരനാണ് ബാബു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.