എല്ലാ വാർഡിലും വയോജന കേന്ദ്രങ്ങൾ സ്ഥാപിക്കുക.

എല്ലാ വാർഡിലും വയോജന കേന്ദ്രങ്ങൾ സ്ഥാപിക്കുക.

കേളകം:വയോജന കേന്ദ്രങ്ങൾ ഇല്ലാത്ത എല്ലാ വാർഡുകളിലും ഇവ സ്ഥാപിക്കണമെന്നും നിലവിൽ ഉള്ള വയോജന കേന്ദ്രങ്ങളെ പകൽ വീടുകളായി മാറ്റണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കേളകം വില്ലേജ് സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.

കേളകം നായനാർ സ്മാരക ഹാളിൽ നടന്ന സമ്മേളനം പേരാവൂർ റീജിയണൽ ബാങ്ക് പ്രസിഡണ്ട് വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം.വി.ശിവൻ അധ്യക്ഷനായിരുന്നു. മേഖലാ പ്രസിഡണ്ട് കെ.ശശീന്ദ്രൻ സംഘടനാ റിപ്പോർട്ടും വില്ലേജ് സെക്രട്ടറി പി.എ.മോഹനൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ എം.വി.ശിവൻ (പ്രസിഡണ്ട്) പി എ മോഹനൻ (സെക്രട്ടറി) സദാശിവൻ വി.കെ.(ട്രഷറർ