ഇന്ത്യൻ യൂണിയൻമുസ്ലിം ലീഗ് പുഴക്കര ശാഖാ കമ്മറ്റിയുടെയുടെയുo കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും രക്ത നിർണ്ണയവും നടത്തി

ഇന്ത്യൻ യൂണിയൻമുസ്ലിം ലീഗ് പുഴക്കര ശാഖാ കമ്മറ്റിയുടെയുടെയുo കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ   മെഗാ മെഡിക്കൽ ക്യാമ്പും രക്ത നിർണ്ണയവും  നടത്തിഇരിട്ടി
ഇന്ത്യൻ യൂണിയൻമുസ്ലിം ലീഗ് പുഴക്കര ശാഖാ കമ്മറ്റിയുടെയുടെ യുo കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ   മെഗാ മെഡിക്കൽ ക്യാമ്പും രക്ത നിർണ്ണയവും  നടത്തി. അയ്യപ്പൻ കാവ് ആറളം പാലത്തിനു സമീപം പാണംബ്രോൻസ് ബിൽഡിങ്ങിൽ സംഘടിപ്പിച്ച ചടങ്ങ് മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് മൊയ്തീൻ ചാത്തോത്ത് ഉൽഘാടനം ചെയ്തു.   പരിപാടിയിൽ ശാഖാ സെക്രട്ടറി  ഷിഹാബ് സ്വാഗതവും പ്രസിഡൻഡ് മജീദ് അദ്ധ്യക്ഷതയുo വഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ :സാജിദ് ഒമർ മുഖ്യ അതിഥിയായ ചടങ്ങിൽ ഡോ : ലീല മുഖ്യ നടത്തി. ഹാരിസ് - സി, സലാം, നസീർ,മഹറൂഫ് ചേനോത്ത്,  അസീസ് .ടി സി, കമറുദ്ധീൻ എന്നിവർ ആശoസകൾ അർപ്പിച്ചു. ജനോപകരമായ പരിപാടിയിൽ പുഴക്കരയിലെയും പരിസര പ്രദേശങ്ങളിലേയും നിരവധി പേർ പങ്കെടുത്തു. പങ്കെടുത്ത നിരവധി പേർക്ക് സൗജന്യ മരുന്ന് വിതരവും നടത്തി.