നവകേരള സദസ്സ് 22 ന് വൈകുന്നേരം 3 ന് ഇരിട്ടി തവക്കൽ കോംപ്ലക്സിന് സമീപമുള്ള ഗ്രൗണ്ടിൽ

നവകേരള സദസ്സ് 22 ന് വൈകുന്നേരം 3 ന് ഇരിട്ടി തവക്കൽ കോംപ്ലക്സിന് സമീപമുള്ള ഗ്രൗണ്ടിൽ
ഇരിട്ടി: ജനകിയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം എന്ന സന്ദേശവുമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് 22 ന് വൈകുന്നേരം 3 ന് ഇരിട്ടി  തവക്കൽ കോംപ്ലക്സിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു