ന്യൂനമര്‍ദം തീവ്രമാകും; സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പരക്കെ മഴ

ന്യൂനമര്‍ദം തീവ്രമാകും; സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പരക്കെ മഴ

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ കോട്ടയം, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു