മട്ടന്നൂരിൽ നാളെ ഉച്ചവരെ ഹർത്താൽ

മട്ടന്നൂരിൽ നാളെ ഉച്ചവരെ ഹർത്താൽ


മട്ടന്നൂർ നഗരസഭാ കൗൺസിലർ കെ.വി.പ്രശാന്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ ഉച്ചയ്ക്ക് 12 വരെ മട്ടന്നൂർ ടൗണിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും

സംസ്കാരം നാളെ 17/11/23ന് രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ