വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക ഇരിട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി

വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക ഇരിട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടിമാർച്ച് നടത്തി.ഷഫീർ ആറളം അദ്വക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിച്ചു സിദ്ദിഖ് സഫ്വാൻ ഫായിസ് തുടങ്ങിയവർ സംസാരിച്ചു.പ്രകടനത്തിന് സുബൈർ ഇരിട്ടി സിയാഹുൽ ഹഖ് ഷംസീർ കുനിയിൽ തുടങ്ങിയവർ നേതൃത്വംനൽകി.