ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് 54-കാരി ആത്മഹത്യ ചെയ്തു

ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് 54-കാരി ആത്മഹത്യ ചെയ്തു

സുൽത്താൻ ബത്തേരി: വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് 54-കാരി ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്‌തത്‌. ബത്തേരി തൊടുവീട്ടിൽ ബീരാൻ(58) ആണ് വെട്ടേറ്റ് മരിച്ചത്

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.