Home ഇരിട്ടിയിൽ വാഹനാപകടം. ഒരാൾ മരിച്ചു Unknown -December 13, 2023 ഇരിട്ടിയിൽ വാഹനാപകടം. ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു മുന്നിൽ ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചാണ്അപകടമുണ്ടായത്